ബത്തേരി:താളൂർ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ
എട്ട് നോമ്പ് പെരുന്നാൾ
സെപ്റ്റംബർ 7, 8 തീയതികളിൽ.
7 ന് രാവിലെ വി.കുർബാന തുടർന്ന് വി. ഫാ ഡോ. മത്തായി അതിരപുഴയിൽകൊടി ഉയർത്തും.
വൈകു. 7 മണിക്ക് സന്ധ്യ പ്രാർഥന.
8 ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാർഥന,
8 മണിക്ക് വി.കുർബാന, പ്രസംഗം,
പ്രദക്ഷിണം താളൂർ ടൗൺ കുരിശിങ്കലേക്ക്.
ആശിർവാദം,
നേർച്ച, ഭക്ഷണം
