Home Uncategorized ബോണസ് വിതരണം ചെയ്തു

ബോണസ് വിതരണം ചെയ്തു

0

അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണം ബോണസ് വിതരണം ചെയ്തു. 12000 രൂപയാണ് ബോണസായി നൽകിയത്.കഴിഞ്ഞ സാമ്പത്തീക വർഷം ഓണത്തിന് 10000 രൂപയാണ് ബോണസ് നൽകിയത് ഇത്തവണ 2000 രൂപ വർദ്ദിപ്പിച്ച് 12000 രൂപയാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി CK ഹഫ്സത്ത് ബോണസ് വിതരണോൽഘാടനം നിർവ്വഹിച്ചു. ജെസ്സി ജോർജ്, TB സെനു, അബ്ദുൾ ജലീൽ, V V രാജൻ, ഫിലോമിന VEO ,ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, സുമിതവാസുദേവൻ, ഗ്രേസി സണ്ണി എന്നിവർ സംസാരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version