Home Uncategorized പൊതുകിണര്‍ ഇടിഞ്ഞുതാഴ്ന്നു

പൊതുകിണര്‍ ഇടിഞ്ഞുതാഴ്ന്നു

0

ബത്തേരി: മഴയ്ക്കിടെ പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. നൂല്‍പ്പുഴ പള്ളിവയല്‍ നാരകകൊല്ലി കാട്ടുനായ്ക്ക ഉന്നതിക്കടുത്തുള്ള പൊതുകിണറാണ് വ്യാഴാഴ്ച രാത്രി പത്തോടെ ഇടിഞ്ഞുതാഴ്ന്നത്.

കിണറിന്‍റെ രണ്ട് റിംഗ് വലിയ ശബ്ദത്തോടെ താഴ്ന്നു. കിണറിനുചുറ്റം അപകടരമാംവിധം ഗർത്തം രൂപപ്പെട്ടു. പ്രദേശത്തെ പത്തോളം കുടുംബങ്ങള്‍ കുടിവെള്ളമെടുത്തിരുന്നത് ഈ കിണറില്‍നിന്നാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version