Home Uncategorized വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ടായി എൻ.ആർ ജയരാജ്‌ ചുമതലയേറ്റു.

വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ടായി എൻ.ആർ ജയരാജ്‌ ചുമതലയേറ്റു.

0

കൽപ്പറ്റ: വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ടായി എൻ.ആർ ജയരാജ്‌ 29.08.2025 ന് ചുമതലയേറ്റു. എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു. ആലപ്പുഴ സ്വദേശിയാണ്. മുൻ അഡിഷണൽ എസ്.പി ആയിരുന്ന ടി.എൻ സജീവ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version