Home Uncategorized സി പി ഐ എം വയനാട് ജില്ലാ പഠനക്യാമ്പിന് തുടക്കമായി.

സി പി ഐ എം വയനാട് ജില്ലാ പഠനക്യാമ്പിന് തുടക്കമായി.

0

കൽപ്പറ്റ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽ വെച്ച് നടക്കുന്ന സി പി ഐ എം ജില്ലാ പഠന ക്യാമ്പ് മാർക്സിസം എന്ന വികാസ ശാസ്ത്രം എന്ന വിഷയമതരിപ്പിച്ച് കേന്ദ്രകമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. നവകേരള വികസനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടലും എന്ന വിഷയത്തിൽ എൻ സുകന്യയും വർഗ്ഗീയ രാഷ്ട്രീയത്തിൻ്റെ വികാസവും വർത്തമാന കാല കടമകളും എന്ന വിഷയത്തിൽ സി എസ് ശ്രീജിത്തും ക്ലാസ്സെടുത്തു. ക്യാമ്പ് വ്യാഴായ്ച വൈകിട്ട് അവസാനിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version