Uncategorized മാനന്തവാടി ഗവ കോളേജിൽ യു യു സി യായി മത്സരിച്ചു വിജയിച്ച എം എസ് എഫിന്റെ ഫാത്തിമ നിഹാ By ONLINE - August 26, 2025 0 FacebookTwitterPinterestWhatsApp മാനന്തവാടി ഗവ കോളേജ് യു യു സി പിടിച്ചെടുത്ത് എം എസ് എഫ് മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മാനന്തവാടി ഗവ കോളേജ് യു യു സി എം എഫ് എഫ് പിടിച്ചെടുത്തുഎം എസ് എഫിലെ ഫാത്തിമ നിഹയാണ് യു യു സി യായി തെരെഞ്ഞെടുക്കപ്പെട്ടത്