Home Uncategorized മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്

മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്

0

കേണിച്ചിറ : വയനാട് ജില്ലാ വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ മിനി വോളി ബോൾ ചാമ്പ്യൻഷിപ്പ് 28 ന് ഉച്ചയ്ക്ക് 2 മണി മുതൽ കേണിച്ചിറ യുവപ്രതിഭ സ്റ്റേഡിയത്തിൽ നടത്തും.
1-1-2011ന് ശേഷം ജനിച്ച വയനാട് ജില്ലാക്കാരായ ആൺ കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 27ന് വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം. വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഹാജരാകേണ്ടതാണ്.
ഫോൺ: 9847877857.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version