Home Uncategorized താമരശ്ശേരി ചുരത്തിൽ അപകടം

താമരശ്ശേരി ചുരത്തിൽ അപകടം

0

താമരശ്ശേരി: ചുരത്തിൽ എട്ടാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ചിൽ കൂടുതൽ വാഹനങ്ങൾ അപകടത്തിൽ പെട്ടതയാണ് വിവരം ലഭിച്ചത്. ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ചുരത്തിൽ അപകടം നടന്നത് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്.

എമർജൻസി വാഹനങ്ങൾക് സുഖകരമായി കടന്ന് പോവാൻ എല്ലാവരും ശ്രദ്ധിക്കുക.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version