Uncategorized പി.വി. സുരേഷ് ബാബു അന്തരിച്ചു By ONLINE - August 25, 2025 0 FacebookTwitterPinterestWhatsApp കൽപറ്റ:പൂത്തൂർവയൽ കോട്ടവയൽ പുതിയേടത്ത് റിട്ട. സബ് ഇൻസ്പെക്ടർപി.വി. സുരേഷ് ബാബു (58) അന്തരിച്ചു.ഭാര്യ: അജിത. മക്കൾ ആതിര. , അശ്വതി. മരുമക്കൾ: മഹേഷ്, ഷരോൺ. സംസ്കാരം ഇന്ന് (തിങ്കൾ) വൈകിട്ട് അറ് മണിക്ക് വീട്ടുവളപ്പിൽ.