Uncategorized മുതിരേരി ചെട്ടുപറമ്പിൽ അഗസ്റ്റിൻ 26 നിര്യാതനായി. By ONLINE - August 22, 2025 0 FacebookTwitterPinterestWhatsApp പരേതനായ ജോസഫ്(തങ്കച്ചൻ) സെലസ്റ്റീന(ഷേർലി) ദമ്പതികളുടെ മകൻ ആണ്.സഹോദരങ്ങൾ;-സെബാസ്റ്റ്യൻ, അരുൺസംസ്കാരം നാളെ മുതിരേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ..