Uncategorized പനയുടെ കായ പറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. By ONLINE - August 21, 2025 0 FacebookTwitterPinterestWhatsApp പനയുടെ കായ പറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു.ഇന്ന് രാവിലെയാണ് അപകടം. പുതുശേരിക്കടവ് കുന്ദമംഗലം മേലെ നറുക്കില്‍ ബാലന്റെ മകന്‍ ബിജു (43)ആണ് മരിച്ചത്.ഭാര്യ:സൗമ്യ, മക്കള്‍: ആര്‍ദ്ര,അഭിജിത്ത്. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.