Home Uncategorized മന്ത്രി ആര്‍. ബിന്ദു ഇന്ന് ജില്ലയില്‍

മന്ത്രി ആര്‍. ബിന്ദു ഇന്ന് ജില്ലയില്‍

0

കൽപറ്റ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഇന്നു ജില്ലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജില്‍ പുതുതായി നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ലാബ് കെട്ടിടോദ്ഘാടനം, ഉച്ചയ്ക്ക് 12 ന് മാനന്തവാടി പി. കെ കാളന്‍ മെമ്മോറിയല്‍ കോളജിലെ അക്കാദമിക് ബ്ലോക്കിന്റെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം, മൂന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ തറക്കല്ലിടല്‍, ബിരുദദാനം, രണ്ടിന് മാനന്തവാടി ഗവ. കോളജില്‍ ഗവ. മോഡല്‍ ഡിഗ്രി കോളജ് അധ്യയന പ്രവര്‍ത്തനാരംഭോദ്ഘാടനം, ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനം, വൈകിട്ട് മൂന്നിന് വയനാട് എന്‍ജിനീയറിങ് കോളജിലെ പ്ലേസ്‌മെന്റ് സെന്റര്‍ കം ഗെസ്റ്റ് ഹൗസ് ഉദ്ഘാടനവും ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version