Home Uncategorized കമ്പളക്കാട്: വെണ്ണിയോട് ചെറുപുഴപ്പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊളക്കാമൊട്ടക്കുന്ന് ഉന്നതിയിലെ അനീഷ് (24)...

കമ്പളക്കാട്: വെണ്ണിയോട് ചെറുപുഴപ്പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊളക്കാമൊട്ടക്കുന്ന് ഉന്നതിയിലെ അനീഷ് (24) ആണ് മരിച്ചത്.

0

ഇന്ന് (ഓഗസ്റ്റ് 11) രാവിലെയോടെയാണ് മൃതദേഹം പുഴയുടെ സമീപത്തായി കണ്ടെത്തിയത്. വിവരമറിഞ്ഞ് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version