Home Uncategorized ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

0

ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലിലടച്ച BJP സർക്കാരിന്റെ കിരാത നടപടിക്കെതിരെ DYFI യുടെ നേതൃത്വത്തിൽ പേരിയയിൽ ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് KSKTU ഏരിയ പ്രസിഡന്റ്‌ സി ടി പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു, DYFI മാനന്തവാടി ബ്ലോക്ക്‌ ട്രഷറർ അമൽ ജെയിൻ, മേഖല പ്രസിഡന്റ്‌ എബിസൺ, ടി കെ അയ്യപ്പൻ, ബെന്നി ആന്റണി, എ സാബിത് തുടങ്ങിയവർ സംസാരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version