വെള്ളമുണ്ട: അൽ ഫുർഖാൻ സിദ്റ കോളേജ് വിദ്യാർത്ഥികൾ തെയ്യാറാക്കിയ ക്യാമ്പസ് മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു.
തന്ത്രി മഴുവന്നൂര്‍ തെക്കെയില്ലത്ത് ഡോ. എം. ഗോവിന്ദരാജ് എമ്പ്രാന്തിരി മാഗസിൻ ഏറ്റുവാങ്ങി.
സ്വാലിഹ് സഖാഫി മണ്ണാർക്കാട്,
മുസ്തഫ നിസാമി,ഉസ്മാൻ മുസ്‌ലിയാർ,
എം.സി മജീദ് മുസ്‌ലിയാർ,
ഹാരിസ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.
