പുൽപ്പള്ളി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പുൽപ്പള്ളി യൂണിറ്റ് പരിസ്ഥിതി ദിനാചരണം ഫലവൃക്ഷ തൈകൾ നട്ട് നടത്തി. യൂണിറ്റ് പ്രസിഡൻറ് തോമസ് എസി, സെക്രട്ടറി ടോമി ഇടി, ട്രഷറർ സനീഷ് പി ആർ,
ബത്തേരി മേഖല വൈസ് പ്രസിഡൻറ് ഡാമിൻ ജോസഫ്, ബത്തേരി മേഖല കമ്മിറ്റിയംഗം ബിജുമോൻ കെ കെ, ദാസ് പുൽപ്പള്ളി, ജോർജ്, ജോയി എസി എന്നിവർ സന്നിഹിതരായിരുന്നു.
