Home Uncategorized വാര്‍ഡ് വിഭജനം: കരട് പട്ടിക പ്രസിദ്ധീകരിച്ചു

വാര്‍ഡ് വിഭജനം: കരട് പട്ടിക പ്രസിദ്ധീകരിച്ചു

0

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, പനമരം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച അഭിക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂണ്‍ ഏഴിനകം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെയോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version