Uncategorized വളർത്തുനായയെയും താറാവിനെയും വന്യമൃഗം കൊന്നുതിന്നു By Anwar Sadiq - June 4, 2025 0 FacebookTwitterPinterestWhatsApp ചീരാൽ കല്ലുമുക്ക് പൊട്ടൻചേരി മോഹനന്റെ വളർത്തുനായയെയുംതാറാവിനെയുമാണ് വന്യമൃഗം കൊന്ന് ഭക്ഷിച്ചത്. ഇന്ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം. നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചു.