Home Uncategorized കുരുന്നുകൾക്ക് ആവേശം പകർന്ന് അംഗൻവാടി പ്രവേശനോത്സവം

കുരുന്നുകൾക്ക് ആവേശം പകർന്ന് അംഗൻവാടി പ്രവേശനോത്സവം

0

കമ്പളക്കാട്:കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
അമ്പലച്ചാൽ അങ്കണവാടിയിലെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത്‌ അംഗം ലത്തീഫ് മേമടൻ അധ്യക്ഷത വഹിച്ചു.
റീന ജോസഫ്,റൂഖിയ ഉസ്മാൻ,ആബിദ് കെ.ടി,ധന്യ ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

കുരുന്നുകൾക്ക് ആവേശവും കൗതുകവും പകർന്ന് അംഗൻവാടി പ്രവേശനോത്സവം ഗംഭീരമായി.
മാതാപിതാക്കാൾ മടങ്ങിയപ്പോൾ തിരിച്ചു പോകണമെന്ന് പിടിവാശിയോ കണ്ണുനീരോയില്ലാതെ പുതിയൊരു ചുറ്റുപാടിയിൽ പുത്തൻ കൂട്ടുകാരെ കണ്ടതിലുള്ള സന്തോഷത്തിലായിരുന്നു കുട്ടികൾ. പ്രാർഥനയോട് കൂടിയ ചടങ്ങിൽ കുട്ടികൾക്ക് മധുരവിതരണം നടത്തി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version