മൂപ്പൈനാട്. മൂപ്പൈനാട് വാളത്തൂർ പന്ത്രണ്ടാം വാർഡ് നുറുക്കുംകുണ്ട് പതിനാല് റോഡ് ചളിക്കുണ്ടായി നാട്ടുകാർക്കും വാഹനങ്ങൾക്കും സഞ്ചാരയോഗ്യമല്ലാത്തതിനാൽ റിപ്പണിലെ എസ് ഡി പി ഐ പ്രവർത്തകർ സഞ്ചാരയോഗ്യമാക്കി നൽകി. പഞ്ചായത് പ്രസിഡൻ്റ് അസീസ് വരിക്കോടൻ. അബൂബക്കർ വി. മുഹമ്മദ് ടി. കുഞ്ഞിമുഹമ്മദ് പി.കെ. എന്നിവർ നേതൃത്വം നൽകി.
