Home Uncategorized പൊലീസുകാർക്ക് നേരെയുവാക്കളുടെ ആക്രമണം;രണ്ട് പൊലീസുകാർക്ക് പരിക്ക്

പൊലീസുകാർക്ക് നേരെയുവാക്കളുടെ ആക്രമണം;രണ്ട് പൊലീസുകാർക്ക് പരിക്ക്

0

കൊളവയൽ മാനിക്കുനി റോഡിൽ വീട്ടിൽ അതിക്രമിച്ച് കയറിയവരെ പിടി കൂടാനെത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. മീനങ്ങാടി സ്റ്റേഷനിലെ അൽത്താഫ്, അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടു കാർ തടഞ്ഞുവെച്ച 2 പേരെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസു കാ രാണ് ആക്രമിക്കപ്പെട്ടത്. മീനങ്ങാടി ചീരാംകുന്ന് മണഞ്ഞുവയൽ സ്വദേശി കളായ ബസ് ഡ്രൈവർ ശരത്, വിഷ്‌ണു പ്രകാശ് എന്നിവരാണ് ആക്രമിച്ച തെന്ന് പരിക്കേറ്റ പെലീസുകാർ പറഞ്ഞു. വാഹനത്തിൻ കയറ്റാൻ ശ്രമിക്കു ന്നതിനിടയിൽ മർദ്ദിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version