Uncategorized സ്വര്‍ണ്ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ By Anwar Sadiq - June 2, 2025 0 FacebookTwitterPinterestWhatsApp കേരളത്തിലെ സ്വർണ്ണനിരക്കില്‍ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.പവന് 240 രൂപ കൂടി 7,1600 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കൂടി 8950 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.