Home Uncategorized കാട്ടാന ആക്രമണത്തിൽ വായോധികന് പരിക്ക്

കാട്ടാന ആക്രമണത്തിൽ വായോധികന് പരിക്ക്

0

പൊഴുതന : മേൽമുറിയിൽ കാട്ടാന ആക്രമണത്തിൽ വായോധികന് പരിക്ക്. മേൽമുറി സ്വദേശി മോനി മാടമന (68)യെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോയ ഇയാളെ കട്ടാനാ ആക്രമിക്കുകയായിരുന്നു. ആനയെ കണ്ട തൊഴിലാളികൾ ഓടി രക്ഷപ്പെടുന്നതിനിടയിൽ മോനി വഴുതി വീണതോടെ ആന ആക്രമിക്കുകയായിരുന്നു. കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version