Home NEWS KERALA വർക്കിംഗ് ജേണലിസ്റ്റ് ഓഫ് ഇന്ത്യ (WJI )യുടെ വയനാട് , കണ്ണൂർ കോ-ഓഡിനേറ്ററായി സി.മഹേഷിനെ തിരഞ്ഞെടുത്തു

വർക്കിംഗ് ജേണലിസ്റ്റ് ഓഫ് ഇന്ത്യ (WJI )യുടെ വയനാട് , കണ്ണൂർ കോ-ഓഡിനേറ്ററായി സി.മഹേഷിനെ തിരഞ്ഞെടുത്തു

0

തൃശൂർ : വർക്കിംഗ് ജേണലിസ്റ്റ് ഓഫ് ഇന്ത്യ (WJI )യുടെ വയനാട് , കണ്ണൂർ കോ-ഓഡിനേറ്ററായി സി. മഹേഷിനെ തിരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന കമ്മറ്റി മെമ്പറാണ്. തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സമ്മേനത്തിൽ കേരളത്തിലെ പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തു. WJI ദേശീയ പ്രസിഡൻ്റൊയ സഞ്ചയ് ഉപാധ്യായ മുഖ്യ പ്രഭാഷണം നടത്തി. പത്തൊൻപത് സ്റ്റേറ്റുകളിൽ പ്രവർത്തനമുള്ള WJI ഇന്ത്യയിലെ ഒന്നാമത്തെയും ഏഷ്യയിലെ രണ്ടാം സ്ഥാനത്തുമുള്ള മാധ്യമപ്രവർത്തകരുടെ സംഘടനയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version