തരുവണ : ടി.പി.എൽ(തരുവണ പ്രീമിയർ ലീഗ്) സീസൺ 5 വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു.എ. കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.കെ. സി. കെ നജുമുദ്ധീൻ, അബ്ദുള്ള പള്ളിയാൽ, മുജീബ് കെ, റഫീഖ് ടി, ശ്രീജിത്ത് കെ, ഷമീർ പി തുടങ്ങിയവർ പ്രസംഗിച്ചു.
