Uncategorized നിയന്ത്രണം വിട്ട ജീപ്പ് മരത്തിൽ ഇടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക് By Anwar Sadiq - April 22, 2025 0 FacebookTwitterPinterestWhatsApp ദാസനകരയിൽ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് പരിക്ക്.