Home Uncategorized ട്രാവല്ലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

ട്രാവല്ലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0

മാനന്തവാടി വള്ളിയ്യൂർകാവ് കണ്ണിവയലിൽ ടെമ്പോ ട്രാവല്ലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി
ആറാട്ടുതരാ സ്വദേശി കരിമ്പിലൊട്ടിൽ സിന്ധു. 45 വയസ്സ് എന്ന സ്ത്രീക്ക് ആണ് പരിക്കേറ്റത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version