Home Uncategorized പുതുശേരിക്കടവ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ22 മുതൽ

പുതുശേരിക്കടവ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ22 മുതൽ

0

പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധഗീവർഗ്ഗീസ് സഹാദയുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 22,23 നടക്കുമെന്ന് വികാരി ഫാ. ബാബു നീറ്റുംകര, ട്രസ്റ്റി ബിജു ജോൺ, സെക്രട്ടറി എം.ജി ജോൺസൺ എന്നിവർ അറിയിച്ചു.
ന് 22 ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക്
കൊടിഉയർത്തും.

തുടർന്ന് ആറു മണിക്ക്സന്ധ്യാനമസ്ക‌ാരവും

ഏഴ് മണിക്ക് തേർത്തുകുന്ന് ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശിങ്കലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണവുമുണ്ടാകും.
ആശിർവാദം,
നേർച്ച ഭക്ഷണം എന്നിവയോടെ ആദ്യ ദിവസത്തെ പരിപാടി സമാപിക്കും


23 ന്
പ്രഭാത നമസ്‌കാരം

8:30 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും
വി.ദൈവമാതാവിനോടും വി.ഗീവർഗീസ് സഹദായോടുമുള്ള മധ്യസ്ഥ പ്രാർത്ഥനയും
തുടർന്ന്താഴെ കുരിശിങ്കലേക്ക് പ്രദക്ഷിണവുമുണ്ടാകും . ആശിർവാദം
പൊതുസദ്യ എന്നിവക്ക് ശേഷം
കൊടിയിറക്കലോടെ പെരുന്നാൾ സമാപിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version