Home Uncategorized പ്രവേശനോത്സവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

പ്രവേശനോത്സവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

0


കാട്ടിച്ചിറക്കൽ: ജമാലുൽ ഇസ്‌ലാം സെക്കൻഡറി മദ്രസ 2025-26 അധ്യയന വർഷത്തെ പ്രവേശിൽസവവും പൊതു പരീക്ഷയിൽ ടോപ്ലസ്സ് നേടിയ വിദ്യാർത്ഥിനിയെ അനുമോദിക്കുകയും ചെയ്തു. യോഗത്തിൽ മഹല്ല് ചെയർമാൻ C അന്ത്രു ഹാജി ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് ഉൽഘാടനം മഹല്ല് ഖത്തീബ് സവാദ് റഹ്മാനി നിർവഹിച്ചു. അത്തിലൻ ഇബ്രാഹിം ഹാജി, ഹംസ ഹാജി, ലത്തീഫ് ഗസ്സാലി തുടങ്ങിയവർ സംസാരിച്ചു. സദർ മുഅല്ലിം ഉനൈസ് ഗസ്സാലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുസ്തഫ വാഫി നന്ദിയും പറഞ്ഞു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version