Home Uncategorized വയനാട്ടിൽ വിദ്യാർഥിയിൽനിന്ന് കഞ്ചാവ് മിഠായി പിടികൂടി

വയനാട്ടിൽ വിദ്യാർഥിയിൽനിന്ന് കഞ്ചാവ് മിഠായി പിടികൂടി

0

വയനാട്: ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. കോളജ് വിദ്യർഥിയിൽ നി ന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്.

ഓൺലൈനിൽ നിന്നാണ് വിദ്യർഥി കഞ്ചാവ് മിഠായി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. ക ഴിഞ്ഞ മൂന്ന് മാസമായി ഇയാൾ ഇത് മറ്റ് വിദ്യാ ർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെ ന്നും പോലീസ് കണ്ടെത്തി. വിദ്യാർഥികൾക്കെ തിരെ എൻഡിപിഎസ് ആക്ട് പ്രകാരം പോലീ സ് കേസെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version