Home Uncategorized പോക്സോ ; നിയമ ബോധവത്കരണ ക്ലാസ്

പോക്സോ ; നിയമ ബോധവത്കരണ ക്ലാസ്

0

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കാവുമന്ദം ഗവൺമെൻറ് പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്കായി 12.03.2025 തീയതി പോക്സോ നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഇൻസ്പെക്ടർ എസ്.എച്ച്. ഓ കെ. എസ് ലെബിമോൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പോക്സോ കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ക്ലാസ് നയിച്ചു. സബ് ഇൻസ്‌പെക്ടർ സിദ്ദിഖ്, സീനിയർ സിവിൽ ഓഫീസർ ബിനീത്, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, വിഷ്ണു, അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version