മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയി ൽ കഞ്ചാവുമായി യുവതി പിടിയിലായി. വൈത്തിരി സ്വദേശിനി പ്രീതു നാ യർ ജി (26) ആണ് പിടിയിലായത്. ഇവരിൽ നിന്ന് 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രീ തുവിനെ എക്സൈസ് ഇൻസ്പെക്ടർ കെ ജെ സന്തോഷും സംഘവും നട ത്തിയ പരിശോധനയിലാണ് പിടികൂടിയത്. എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത ഇവരെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.
