Home Uncategorized മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

0

വെള്ളമുണ്ട. വെള്ളമുണ്ട സിറ്റി ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേത്യത്വത്തിൽ മുസ്ലിം ലീഗ് സ്ഥാപന ദിനമായ മാർച്ച് 10 ൽ വെള്ളമുണ്ട സിറ്റിയിൽ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി അംഗം പി മുഹമ്മദ് പതാക ഉയർത്തി.പി മോയി.പാറക്ക മമ്മൂട്ടി.റഫീക്ക് കെ കെ സി.മോയിഹാജി.ഖമർലൈല, റംലമുഹമ്മദ്, ഉസ്മാൻ ഉസ്താദ്’,ടി അസിസ്.റഹ്മാൻ പി തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version