Uncategorized പാണ്ടിക്കടവ് ആഗ്രഹാരത്ത് യുവാവ് പുഴയിൽ മുങ്ങി മരിച്ചു By Anwar Sadiq - March 9, 2025 0 FacebookTwitterPinterestWhatsApp എടവക മാങ്ങലാടി നാല് സെന്റ് ഉന്നതിയിലെ രാജീവൻ (23) ആണ് മരിച്ചത് വൈകിട്ട് മൂന്ന് മണിയോടെ പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി