Home Uncategorized കസ്തൂർബാ ഗാന്ധി ദർശൻ വേദി വനിത ദിനപരിപാടി നടത്തി

കസ്തൂർബാ ഗാന്ധി ദർശൻ വേദി വനിത ദിനപരിപാടി നടത്തി

0

മാർച്ച് 8 വനിത ദിനത്തോട് അനുബന്ധിച്ച് മാനന്തവാടി എൻ എസ് എസ് ഹാളിൽ വനിത സെമിനാർ നടത്തി… പുതിയ കാലഘട്ടത്തിലെ പാകപിഴകൾ ലഹരിയുടെ ഉപയോഗം യുവജനങ്ങളിലും കമമാര കാരിലും സ്വാധിനം ചെലുത്തുന്നതിനെ ഭയാ ആശങ്കയോട് കൂടി കാണുന്നുവെന്ന് സെമി നാർ ഉൽഘാടനം ചെയ്തു കൊണ്ട് മുൻ മന്ത്രിയും രാഷ്ട്രീയ കാര്യ സമതി അംഗവുമായപി.കെ ജയലഷമി പറഞ്ഞു. ലഹരിക്കെതിരെ വേണ്ടി വന്നാൽ ഉപവാസ സമരം നടത്തേണ്ടിവന്നാൽ നടത്തണം എന്ന് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ ജില്ല ചെയർപെഴ്സൺ ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വക്കേറ്റ് എൻ.കെ. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.എം വേണുഗോപാൽ, എ.എം നിഷാന്ത് ഇ.വി.അബ്രാഹം, പി.ചന്ദൻ മുസ്തഫ എളിൽ സിൽവിതോ മസ്. ജിനി തോമസ് . അഡ്വ ഗ്ലാസി സ് ചെറിയാൻ ഗീരീജ മോഹൻദാസ് . ഉഷ വിജയൻ . മീനാക്ഷിരാമൻ .ഷൈജി പി.എ, ആശ തോമ…

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version