പ്രിയമുള്ളവരെ
വയനാട് ജില്ലയിലെ പൂരിഞ്ഞി പ്രദേശത്ത് താമസിക്കുന്ന കുനിങ്ങാരത്ത് മുനീറിൻ്റെ മകനായ മുഹമ്മദ് ഹാനിം (7) തലാസ്സിമിയ മേജർ (മജ്ജ മാറ്റിവെക്കൽ) എന്ന അപൂർവയിനം അസുഖത്താൽ ബുദ്ധിമുട്ടുകയാണ്. തന്റെ ഒന്നര വയസ്സുള്ള ഇളയ സഹോദരിയിൽ നിന്നും മജ്ജ സ്വീകരിച്ചുകൊണ്ട് ഓപ്പറേഷനിലൂടെ ഈ രോഗം ഭേദമാകണമെങ്കിൽ 50 ലക്ഷത്തിലേറെ രൂപ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സാധാരണ ജീവിതം നയിച്ചു കൊണ്ടുപോകുന്ന ഈ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ യാതൊരുവിധ നിവർത്തിയില്ല എന്ന് മനസ്സിലാ ക്കിയതിനാൽ പുരിഞ്ഞിയുടെ പരിസരപ്രദേശത്തുള്ള പൗരപ്രമുഖരെ ഉൾപ്പെടുത്തി അസീസ് കോറോം കോർഡിനേറ്ററും വാഴയിൽ അഷറഫ് ഹാജി ചെയർമാനും കുനിങ്ങാരത്ത് മമ്മൂട്ടി കൺവീനറും വാഴയിൽ അബ്ദുള്ള ട്രഷററുമായ ഒരു ബൃഹത്തായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ച് വരികയാണ്. ഈ ഉദ്യമത്തിനായി സുമനസ്സുകളായ എല്ലാവരുടെയും സഹായം തേടുന്നു. ധനസമാഹരണത്തിനായി വെള്ളമുണ്ട എസ്.ബി.ഐ ബാങ്കിൽ ഒരു ജോയിന്റ് അക്കൗണ്ട് ഓപ്പൺ ചെയ്‌തിട്ടുണ്ട്.
അസീസ് കോറോം (കോഡിനേറ്റർ) mob: 86062 94880.
മമ്മൂട്ടി കുനിങ്ങാരത്ത് (കൺവീനർ)
Mob: 9747817878.
വാഴയിൽ അഷ്റഫ് ഹാജി (ചെയർമാൻ) mob :9946774428
അബ്ദുള്ള, വി (ട്രഷറർ):mob :97449 39388
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
എ/സി നമ്പർ : 43880970317
IFSC കോഡ് SBIN0015784
ബ്രാഞ്ച് എസ്ബിഐ വെള്ളമുണ്ട
Google പേ നമ്പർ 9778021055
