മാനന്തവാടി : മാനന്തവാടി ഗവ.കോളേജിനടുത്ത് വച്ച് ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. രണ്ട് ബസ്സുമായാണ് അപകടത്തില്‍ പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ രണ്ട് പേരെയും മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കണ്ട് പോയി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു
