കാസർഗോഡ് സെൻട്രൽ യൂണിവേഴ്സ്റ്റി ഓഫ് കേരളയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ( വില്യം ഷേക്സ്‌പിയർ കൃതികളുടെ മലയാള പരിഭാഷകൾ )ഡോക്ടറേറ്റ് നേടി ഹണി ജോസഫ്. അമ്പലവയൽ, കുറ്റികൈത അറയ്ക്കപ്പറമ്പിൽ എ.എക്സ് ജോസഫിൻ്റെയും ജോയ്‌സിയുടെയും മകളും, നടവയൽ കറുത്തേടത്ത് രാജേഷ് മാത്യുവിൻ്റെ ഭാര്യയുമാണ്. ഇപ്പോൾ സുൽത്താൻ ബത്തേരി അൽഫോൻസാ കോളേജിൽ അസി. പ്രൊഫസർ ആണ്
