Uncategorized വാർഡ് മെമ്പർക്ക് മർദ്ദനം By Desk - January 23, 2025 0 FacebookTwitterPinterestWhatsApp പനമരം ഗ്രാമപഞ്ചായത്ത് 11 -ആം വാർഡ് മെമ്പർ ബെന്നി ചെറിയാനെ സംഘം ചേർന്ന് മർദ്ദിച്ചു. പനമരം ടൗണിൽ വെച്ചു രാത്രി 8. 30 നാണു സംഭവം. ഗുരുതരമായി പരിക്ക് പറ്റിയ ബെന്നി ചെറിയാനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു