Home Uncategorized സെന്‍റ് ഗ്രിഗോറിയോസ് കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

സെന്‍റ് ഗ്രിഗോറിയോസ് കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

0

മീനങ്ങാടി: സെന്‍റ് ഗ്രിഗോറിയോസ് ടീച്ചർ ട്രെയിനിംഗ് കോളജ് യൂണിയൻ(സത്രംഗ്) പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ചെയർമാൻ ജോമോൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പല്‍ ഡോ.ടോമി കെ. ഒൗസേഫ്, ജെക്സ് സെക്രട്ടറി ബേബി വേളംകോട്ട്, ഷെല്‍മി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. വയലിനിസ്റ്റ് ഗോകുല്‍ കൃഷ്ണയുടെ സംഗീതവിരുന്ന് നടന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version