Uncategorized കർഷകൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ By Anwar Sadiq - January 21, 2025 0 FacebookTwitterPinterestWhatsApp കാട്ടിമൂല അയക്കാടിയിൽ കേളു(59) എന്ന മുണ്ടനാണ് മരിച്ചത്. രാവിലെ കൃഷിയിടത്തിലേക്ക് പോയ കേളുവിനെ വയലിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.