Home Uncategorized സി പി ഐ എം പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

സി പി ഐ എം പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

0

ഡിസിസി ട്രഷറർ NM വിജയന്റെയും മകന്റെയും മരണത്തിനുത്തരവാദിയായ IC ബാലകൃഷ്ണൻ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് സി പി ഐ എം നേതൃത്വത്തിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
പിലാക്കാവിൽ സംഘടപ്പിച്ച പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. കമ്പളക്കാട് നടന്ന പരിപാടി സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version