Home Uncategorized വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എ പിടികൂടിയ സംഭവം;മൂന്നാമൻ അറസ്‌റ്റിൽ

വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എ പിടികൂടിയ സംഭവം;മൂന്നാമൻ അറസ്‌റ്റിൽ

0

കമ്പളക്കാട്: വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച

23.49 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേ സിൽ ഒരാൾ കൂടി അറസ്‌റ്റിൽ. വിൽപ്പനക്ക് സഹായിക്കുന്ന കണിയാമ്പറ്റ മന്നൻകണ്ടി വീ ട്ടിൽ (ഇപ്പോൾ പറളിക്കുന്ന് താമസം) മുഹമ്മദ് സുഹൈൽ(27) ആണ് പിടിയിലായത്. സംഭ വശേഷം ഒളിവിൽ കഴിഞ്ഞു വന്ന ഇയാളെ ഇന്നലെ ഉച്ചയോടെ മുട്ടിൽ പറളിക്കുന്ന് വച്ച് കൽപറ്റ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version