പി.സി.എൽ സീസൺ 2പവർ ഹിറ്റേഴ്സ് ജേതാക്കൾ
പൂരിഞ്ഞി: യുണൈറ്റഡ് കൾച്ചറൽ സെൻ്റർ ലൈബ്രറിയും സ്റ്റാലിയൻ ആർട്സ് & സ്പോർട്സ് ക്ലബ് 12-ാം മൈലിൻ്റെ നേതൃത്വത്തിൽ പനമരം ഫിറ്റ് കസ ടറഫിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെൻ്റ് PCL Season 2 സമാപിച്ചു. മത്സരത്തിൽ മുഹമ്മദ് ,ഷമീർ എന്നിവർ മാനേജർമാരായ ടീം പവർ ഹിറ്റേഴ്സ് വിജകയികളായി. നിജാസ് , ഷംസുദ്ധീൻ എന്നിവർ മാനേജർമാരായ ബറ്റാലിയൻ ബ്രേക്കേഴ്സ് റണ്ണേഴ് അപ്പ് നേടുകയും ചെയ്തു. മികച്ച ബാറ്റ്സ്മാൻ, മികച്ച ബോളർ, ടൂർണ്ണമെൻ്റിലെ മികച്ച കളിക്കരനായും നൗഫൽ വളവിനെ തെരെഞ്ഞെടുത്തു.ഫൈനലിലെ മികച്ച കളിക്കാനായി അൻഷാദ് കെയെ തെരടുത്തുടുത്തു.വിജയികൾക്ക് അജ്മൽ അഹമദ് സ്പോൺർ ചെയ്ത 3500 /-രൂപയും KM Sons സ്പോൺചെയ്ത ട്രോഫിയും നൽകി.റണ്ണേഴ്സ് അപ്പ് നേടിയ ടീമിന് മാത്തൂസ് അമ്മൂസ് വേൾഡിൻ്റെ ബാനറിൽ നിമൽ രാജ് സ്പോൺസർ ചെയ്ത 2500/- രൂപയും ട്രിപ്പ് വാട്ട്സ്അപ്പ് കൂട്ടായ്മ സ്പോൺ ചെയ്ത ട്രോഫിയും നൽകി.
