Home Uncategorized നഗര സൗന്ദര്യ വല്‍കരണ പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യെവസായി ഏകോപന സമിതി

നഗര സൗന്ദര്യ വല്‍കരണ പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യെവസായി ഏകോപന സമിതി

0

കല്‍പ്പറ്റ : ഈ നഗരം നമ്മുടേത് മെഗാ നഗര സൗന്ദര്യ വല്‍കരണ പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യെവസായി ഏകോപന സമിതി കല്‍പ്പറ്റ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാതകളിലെ കൈവരിയും മതിലുകളും പെയിന്റ് ചെയ്തു മനോഹരമാക്കിയൂണിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു ജില്ലാ വൈസ് പ്രസിഡന്റ് ശിവദാസ് എ പി ജില്ലാ സെക്രട്ടറി അജിത്ത് പി വി യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, കെ കെ ജോണ്‍സണ്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കിസാജി കല്ലടാസ്, അബ്ദുല്‍റഹ്മാന്‍ തനിമ, ഷൈജല്‍ സി എച്ച്, സൗദ, അമ്പിളി, ബിജോയ്, മുസ്തഫ ഡിജിറ്റല്‍, ഇസ്മായില്‍ കൈരളി, സതീഷ്, അജ്മല്‍, സലിം കെ ടി ലുലു ബഷീര്‍,. തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version