കല്‍പ്പറ്റ: നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം. ജെ ഹൈസ്‌കൂള്‍ എന്‍.സി.സി കേഡറ്റുകള്‍ നഗരത്തിലെ കൈവരികള്‍ പെയിന്റ് ചെയ്തു. 60. എന്‍. സി.സി. കേഡറ്റുകള്‍ പങ്കെടുത്തു. എന്‍. സി.സി.ചാര്‍ജ് ഓഫീസര്‍ രജനീഷ് എം.കെ,എന്‍. സിസി ലീഡര്‍ നൈനിക കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
