കൽപ്പറ്റ: താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി ടയർ പഞ്ചർ ആയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്.
ചുരത്തിൽ നല്ല വാഹനത്തിരക്കുണ്ട്.
മാന്യ യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുക.
ഹൈവേ പോലീസ് സ്ഥലത്തുണ്ട്.
