Home Uncategorized മീനങ്ങാടി പാതിരിപ്പാലത്ത് വാഹനാപകടം ഒരാൾ മരിച്ചു

മീനങ്ങാടി പാതിരിപ്പാലത്ത് വാഹനാപകടം ഒരാൾ മരിച്ചു

0

മീനങ്ങാടി : മീനങ്ങാടി പാതിരിപ്പാലം ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ചാണ് അപകടം, കുറ്റ്യാടി സ്വദേശി മേലെ ഷബീർ (24) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. കുറ്റ്യാടി സ്വദേശികളായ ഷാഫി യൂനുസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രികളിൽ
 പ്രവേശിപ്പിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version