*സിപിഐ എമ്മിന് വയനാട് ജില്ലയിൽ യുവ നേതൃത്വം.
കെ റഫീഖ് സിപിഐഎം ജില്ലാ സെക്രട്ടറി
.*കല്‍പ്പറ്റ: കെ റഫീഖിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു . രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിന് പകരമായാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്.സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.
