Home Uncategorized കായിക താരങ്ങളെ അനുമോദിച്ചു

കായിക താരങ്ങളെ അനുമോദിച്ചു

0

കല്‍പ്പറ്റ: ഹരിയാനയില്‍ വച്ച് നടന്ന ദേശീയ സോഫ്റ്റ് ബേസ്‌ബോള്‍ ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയെ പരാജയപ്പെടുത്തി ജേതാക്കളായ കേരള ടീമിലെ വയനാട്ടില്‍ നിന്നുള്ള അംഗങ്ങളെ രാഷ്ട്രീയ യുവജനതാദള്‍ വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. കേരള ടീം അംഗങ്ങളായആര്യ നന്ദ എ.കെ, സന ഫര്‍ഹ, ഹണി ഹരികൃഷ്ണ, സന ഫാത്തിമ എന്നിവര്‍ക്ക് രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡണ്ട് പിപി ഷൈജല്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി കെടി ഹാഷിം,ആര്‍ജെഡി കല്‍പ്പറ്റ മുനിസിപ്പാല്‍ പ്രസിഡന്റ് സികെ നൗഷാദ്,ദൃശ്യ സുരേഷ് എന്നിവര്‍ കൈമാറി.ജോമിഷ് പിജെ,നാസര്‍ കുരുനിയന്‍, ലത്തീഫ് നെടുംകോട് എന്നിവര്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version